എം.ജി യൂണിവേഴ്‌സിറ്റി കലോത്സവത്തിന് 28ന് അരങ്ങുണരും

എം.ജി കലോത്സവം അലത്താളത്തിന് വ്യാഴാഴ്ച കോട്ടയം തിരുനക്കര മൈതാനത്ത് തിരിതെളിയും. ഉച്ചകഴിഞ്ഞ് സാംസ്കാരിക ഘോഷയാത്രയെ തുടര്‍ന്ന് നടക്കുന്ന സമ്മേളനത്തില്‍ ചലച്ചിത്ര താരം ഹരിശ്രീ അശോകന്‍ അലത്താളം ഉദ്ഘാടനം ചെയ്യും. അഞ്ച് ദിവസങ്ങളിലായി 7 വേദികളിലാണ് മത്സരങ്ങള്‍ നടക്കുക

Leave a Reply

Your email address will not be published. Required fields are marked *

*