‘സി.എം.എസ് വഴി’ ഇതിഹാസങ്ങളുടെ നാട്ടിലേക്ക് ; ഖസാക്കിന്റെ ഇതിഹാസം നോവല്‍ ഫോട്ടോഗ്രാഫുകളുലൂടെ ജനങ്ങളിലേക്ക്‌

ഓ.വി വിജയന്റെ മാസ്റ്റർപീസ് നോവലാണ് ഖസാക്കിന്റെ ഇതിഹാസം. ഖസാക് പൂർവ്വകാലഘട്ടമെന്നും ഖസാക്കാനന്തര കാലഘട്ടമെന്നും മലയാള നോവൽ സാഹിത്യ ചരിത്രത്തെ നെടുകെ പകുത്ത കൃതി. ഒരോ വായനയിലും പുതും സമ്മാനക്കുന്ന ഈ നോവൽ എം.ജി സർവ്വകലാശാല കലോത്സവനഗരിയിൽ ഫോട്ടോഗ്രാഫുകളിലൂടെ ആളുകളിലെത്തിക്കുയാണ് ഡി.ബൈജു

Watch Video

Report : Aswin Palazhi

Camera: Kiran Kottayam

Leave a Reply

Your email address will not be published. Required fields are marked *

*