അലത്താളത്തെ ഹൃദയത്തോട് ചേര്‍ത്ത് സി.എം.എസ്‌

സി എം എസ് കോളേജിന് ഒരുപാട് കഥകൾ പറയാനുണ്ട്…നൂറ്റാണ്ടുകളുടെ ചരിത്രവും പേറി കോട്ടയത്തിന്റെ മണ്ണിൽ ശിരസ്സുയർത്തി നിൽക്കുകയാണ് ഈ ക്യാമ്പസ്. നാല് വർഷങ്ങൾക്ക് ശേഷം വിരുന്നെത്തിയ എം ജി യൂണിവേസ്‌സിറ്റി കലോത്സവത്തെ ക്യാമ്പസ് ഇരു കൈയും നീട്ടിയാണ് സ്വീകരിച്ചത്. കഴിഞ്ഞ അഞ്ചു ദിനരാത്രങ്ങൾ സി എം എസിന്റെ ചരിത്രത്തിൽ ഓർമ്മകളുടെ പുതു വസന്തം തീർത്തവയാണ്.

 

Leave a Reply

Your email address will not be published. Required fields are marked *

*