കലുങ്കിന്റെ നിര്‍മ്മാണം പാതിവഴിയില്‍.

കൊട്ടാരക്കര- ഡിിഗല്‍ ദേശീയ പാതയില്‍ പൊന്‍കുന്നം ഇരുപതാം മൈലിന് സമീപം പണിയുന്ന കലുങ്കിന്റെ നിര്‍മ്മാണം പാതിവഴിയില്‍. റോഡ് കുത്തിപ്പൊളിച്ചിട്ടിരിക്കുന്നതിനാല്‍ പ്രദേശത്ത് പൊടിശല്യം രൂക്ഷമാണ്. വാഹനയാത്രികരും പരിസര വാസികളും ഇതുമൂലം ഏറെ ദുരിതമാണ് അനുഭവിക്കുന്നത്.

 

Leave a Reply

Your email address will not be published. Required fields are marked *

*