കൊടുങ്ങൂര്‍ ദേവീ ക്ഷേത്രത്തില്‍ ഐവര്‍കളി അരങ്ങേറി.

പാരമ്പര്യത്തിന്റെ പ്രൗഡിയില്‍ തുടര്‍ച്ചയായ മൂന്നാം വര്‍ഷവും കൊടുങ്ങൂര്‍ ദേവീ ക്ഷേത്രത്തില്‍ ഐവര്‍കളി അരങ്ങേറി. പരമ്പരാഗത ചിട്ടവട്ടങ്ങളോടെ നടന്ന പുരാതനമായ ഈ കലാരൂപം കാണാനായി നിരവധി ആളുകളാണ് എത്തിയത്.

 

Leave a Reply

Your email address will not be published. Required fields are marked *

*