റോഡിന്റെ ഇരുവശങ്ങളും മാലിന്യം തള്ളല്‍ കേന്ദ്രമായി.

പാമ്പാടി വെന്നിമല ശ്രീരാമ ലക്ഷ്മണ സ്വാമി ക്ഷേത്രത്തിലേക്ക് പോകുന്ന റോഡിന്റെ ഇരുവശങ്ങളും മാലിന്യം തള്ളല്‍ കേന്ദ്രമായി. റബര്‍ തോട്ടത്തിനുള്ളിലൂടെയുള്ള റോഡ് വിജനമാണ്. ഈ അവസരം മുതലെടുത്താണ് സാമൂഹ്യ വിരുദ്ധര്‍ മാലിന്യം തള്ളുന്നത്.

 

Leave a Reply

Your email address will not be published. Required fields are marked *

*