പാലത്തോടൊപ്പം അപ്രോച്ച് റോഡും ഉയര്‍ത്തി പണിയണമെന്ന് ആവശ്യം.

പാമ്പാടി കാരയ്ക്കാക്കുഴി-തോട്ടയ്ക്കാട് റോഡിലെ പാലത്തോടൊപ്പം അപ്രോച്ച് റോഡും ഉയര്‍ത്തി പണിയണമെന്ന് ആവശ്യം. ചിലരുടെ ആവശ്യപ്രകാരമാണ് റോഡ് ഉയര്‍ത്തി പണിയാത്തതെന്ന് ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *

*