ചിദംബരംപിളള മെമ്മോറിയല്‍ ഹൈസ്കൂളിന്റെ പുതിയ ബ്ലോക്ക് ഉദ്ഘാടനം ചെയ്തു.

പീരുമേട് ചിദംബരംപിളള മെമ്മോറിയല്‍ ഹൈസ്കൂളിന്റെ പുതിയ ബ്ലോക്ക് ഉദ്ഘാടനം ചെയ്തു. ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എ.ഹരിപ്രസാദ് ഉദ്ഘാടനം നിര്‍വ്വഹിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *

*