വിഷം കലര്‍ത്തി മീന്‍ പിടിക്കുന്നതിനെതിരെ പ്രതിഷേധം വ്യാപകമാകുന്നു.

മണിമലയാറ്റില്‍ വിഷം കലര്‍ത്തി മീന്‍ പിടിക്കുന്നതിനെതിരെ പ്രതിഷേധം വ്യാപകമാകുന്നു. വറ്റിവരണ്ട നദിയിലെ അവശേഷിക്കുന്ന വെള്ളവും മലിനമാക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായി.

 

Leave a Reply

Your email address will not be published. Required fields are marked *

*