ജനപക്ഷം പാര്‍ട്ടിക്കുള്ളില്‍ അതൃപ്തി പുകയുന്നു.

പി.സി.ജോര്‍ജിന്റെ എന്‍.ഡി.എ സഹകരണത്തില്‍ ജനപക്ഷം പാര്‍ട്ടിക്കുള്ളില്‍ അതൃപ്തി പുകയുന്നു. ഈരാറ്റുപേട്ട നഗരസഭയിലെ പാര്‍ട്ടി അംഗങ്ങള്‍ എന്‍.ഡി.എ സഹകരണത്തിനെതിരെ രംഗത്ത് വന്നതിന് പിന്നാലെ പാര്‍ട്ടിയില്‍ നിന്ന് അണികളുടെയും പ്രാദേശിക നേതാക്കളുടെയും കൊഴിഞ്ഞു പോക്കും തുടങ്ങി.

 

Leave a Reply

Your email address will not be published. Required fields are marked *

*