കെ.സുരേന്ദ്രന്റെ പൂഞ്ഞാര്‍ നിയോജക മണ്ഡലം കണ്‍വന്‍ഷന്‍ മുണ്ടക്കയത്ത്

പത്തനംതിട്ട പാര്‍ലമെന്റ് മണ്ഡലം എന്‍.ഡി.എ സ്ഥാനാര്‍ത്ഥി കെ.സുരേന്ദ്രന്റെ പൂഞ്ഞാര്‍ നിയോജക മണ്ഡലം കണ്‍വന്‍ഷന്‍ മുണ്ടക്കയത്ത് നടന്നു. ശബരിമലയിലെ ആചാരങ്ങള്‍ സംരക്ഷിക്കുക തന്നെ ചെയ്യുമെന്ന് കെ.സുരേന്ദ്രന്‍ പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *

*