വരണം വാസവന്‍

കോട്ടയം പാര്‍ലമെന്റ് മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി വി.എന്‍.വാസവന് വേി തയ്യാറാക്കിയ വരണം വാസവന്‍ എന്ന പ്രചാരണ വീഡിയോയുടെ പ്രകാശനം നടന്നു. കോട്ടയത്തെ ഇലക്ഷന്‍ കമ്മിറ്റി ഓഫീസില്‍ സിപിഎം കേന്ദ്ര കമ്മറ്റിയംഗം വൈക്കം വിശ്വന്‍ പ്രകാശനം നിര്‍വ്വഹിച്ചു. സംവിധായകന്‍ ജയരാജിന്റെ നേതൃത്വത്തിലാണ് വീഡിയോ തയ്യാറാക്കിയത്.

 

Leave a Reply

Your email address will not be published. Required fields are marked *

*