ആനിക്കാട് ഭഗവതി ക്ഷേത്രത്തിന്റെ ചരിത്രം ഉള്‍പ്പെടുത്തി നിര്‍മ്മിച്ച ഹ്രസ്വചിത്രം പുറത്തിറങ്ങി.

ആനിക്കാട് ഭഗവതി ക്ഷേത്രത്തിന്റെ ചരിത്രം ഉള്‍പ്പെടുത്തി നിര്‍മ്മിച്ച ഹ്രസ്വചിത്രം പുറത്തിറങ്ങി. ബുധനാഴ്ച വൈകിട്ടു നടന്ന ചടങ്ങില്‍ ക്ഷേത്രം മേല്‍ശാന്തി സതീശന്‍ നമ്പൂതിരി സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വ്വഹിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *

*