അവധിക്കാല വ്യക്തിത്വവികസന ക്യാമ്പ് സംഘടിപ്പിച്ചു.

എസ്.എന്‍.ഡി.പി കോട്ടയം യൂണിയന്റെ ആഭിമുഖ്യത്തില്‍ കുട്ടികള്‍ക്കായി മാമ്പഴക്കൂട്ടമെന്ന പേരില്‍ അവധിക്കാല വ്യക്തിത്വവികസന ക്യാമ്പ് സംഘടിപ്പിച്ചു. നാഗമ്പടം മഹാദേവ ക്ഷേത്രാങ്കണത്തില്‍ 3 ദിവസങ്ങളിലാണ് ക്യാമ്പ്. അഞ്ചാം ക്ലാസ് മുതല്‍ പ്ലസ്ടു വരെയുള്ള കുട്ടികള്‍ പങ്കെടുക്കുന്ന ക്യാമ്പ് യൂണിയന്‍ സെക്രട്ടറി ആര്‍ രാജീവ് ഉദ്ഘാടനം ചെയ്തു.

 

Leave a Reply

Your email address will not be published. Required fields are marked *

*