വേലകളി സംഘത്തിന്റെ പുതിയ ബാച്ച് പഠനം ആരംഭിച്ചു.

ചിറക്കടവ് വടക്കുംഭാഗം ശ്രീമഹാദേവ വേലകളി സംഘത്തിന്റെ പുതിയ ബാച്ച് പഠനം ആരംഭിച്ചു. പത്ത് വര്‍ഷം കൂടുമ്പോഴാണ് ഓരോ ബാച്ചും പഠനം ആരംഭിക്കുന്നത്. വരുംവര്‍ഷം ശ്രീമഹാദേവക്ഷേത്രത്തിലെ തിരുവുത്സവത്തിന് ഇവര്‍ അരങ്ങേറ്റം കുറിയ്ക്കും.

 

Leave a Reply

Your email address will not be published. Required fields are marked *

*