കോട്ടയം നഗരമധ്യത്തില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കുത്തിക്കൊലപ്പെടുത്തി.

കോട്ടയം നഗരമധ്യത്തില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കുത്തിക്കൊലപ്പെടുത്തി. ഡി.സി.സി ഓഫീസിന് എതിര്‍ വശത്താണ് ഇതരസംസ്ഥാന തൊഴിലാളിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കൊല്ലപ്പെട്ടത് ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. കൊലപാതകവുമായി ബന്ധപ്പെട്ട് ഇതരസംസ്ഥാന തൊഴിലാളികളും, ഭിന്നലിംഗക്കാരും അടക്കം 4 പേരെ വെസ്റ്റ് പോലീസ് കസ്റ്റഡിയിലെടുത്തു.

 

Leave a Reply

Your email address will not be published. Required fields are marked *

*