റോഡിന് സമീപം കക്കൂസ് മാലിന്യം തള്ളുന്നത് പതിവാകുന്നു.

പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ ചീരാംകുഴിയ്ക്കും 5-ാം മൈലിനും ഇടയില്‍ റോഡിന് സമീപം കക്കൂസ് മാലിന്യം തള്ളുന്നത് പതിവാകുന്നു. നിരവധി പരാതികള്‍ നല്കിയിട്ടും യാതൊരുവിധ നടപടികളും അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ലെന്നും നാട്ടുകാര്‍.

 

Leave a Reply

Your email address will not be published. Required fields are marked *

*