വിദ്യാര്‍ത്ഥികളും, യുവജനങ്ങളും അണിനിരന്ന റോഡ്‌ഷോ.

വി.എന്‍ വാസവന്റെ പ്രചരണത്തിന് ആവേശം പകര്‍ന്ന് കോട്ടയം നഗരത്തില്‍ വിദ്യാര്‍ത്ഥികളും, യുവജനങ്ങളും അണിനിരന്ന റോഡ്‌ഷോ. വാദ്യമേളങ്ങളും, വിവിധ കലാരൂപങ്ങളുമെല്ലാം റോഡ് ഷോയില്‍ അണിനിരന്നു. നാഗമ്പടത്ത് നിന്നും ആരംഭിച്ച റോഡ് ഷോ തിരുനക്കരയില്‍ സമാപിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *

*