വ്യാജ പോസ്റ്റ് സൃഷ്ടിക്കപ്പെട്ടത് കെ.സുരേന്ദ്രന്റെ അറിവോടെയെന്ന് വിഷ്ണു ജയകുമാര്‍

പത്തനംതിട്ട പാര്‍ലമെന്റ് മണ്ഡലത്തിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി വീണാ ജോര്‍ജിനെ അവഹേളിക്കുന്ന ഫേസ്ബുക്ക് പോസ്റ്റുമായി ബന്ധമില്ല എന്ന് വിഷ്ണു കുമാര്‍ തന്റെ ഫേസ് ബുക്ക് അക്കൗണ്ട് ഉപയോഗിച്ച് കൃത്രിമമായി സൃഷ്ടിച്ചതാണ് ഈ പോസ്റ്റ് എന്ന് എസ്.എഫ് ഐ വാഴൂര്‍ ഏരിയാ കമ്മിറ്റി അംഗമായ വിഷ്ണു ജയകുമാര്‍ കോട്ടയത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വ്യാജ പോസ്റ്റ് സൃഷ്ടിക്കപ്പെട്ടത് കെ.സുരേന്ദ്രന്റെ അറിവോടെയാണ് എന്ന് വിഷ്ണു ആരോപിച്ചു

 

Leave a Reply

Your email address will not be published. Required fields are marked *

*