എന്‍.സി.പി വിഭാഗങ്ങള്‍ തമ്മിലടിച്ചു.

കോട്ടയത്ത് ചേര്‍ന്ന എന്‍.സി.പി യോഗത്തില്‍ ശശീന്ദ്രന്‍-തോമസ് ചാണ്ടി വിഭാഗങ്ങള്‍ തമ്മിലടിച്ചു. കോട്ടയം ജില്ലാ പ്രസിഡന്റ് റ്റി.വി.ബേബിയെ തല്‍സ്ഥാനത്തു നിന്നും മാറ്റിയതിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് കയ്യാങ്കളിയില്‍ എത്തിയത്. അതേ സമയം, പാര്‍ട്ടിയില്‍ പ്രശ്‌നങ്ങളില്ലെന്നും ഒരു വിഭാഗത്തിന്റെ വികാര പ്രകടനം മാത്രമാണ് ഉണ്ടായതെന്നും മാണി സി.കാപ്പന്‍ പ്രതികരിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *

*