കെവിന്‍ കേസിലെ സാങ്കേതിക തെളിവുകള്‍ വിചാരണ കോടതി പരിശോധിച്ചു

കെവിന്‍ കേസിലെ സാങ്കേതിക തെളിവുകള്‍ വിചാരണ കോടതി പരിശോധിച്ചു. പ്രതികള്‍ കോട്ടയത്ത് വന്നതിനും, കെവിനേയും അനീഷിനേയും തട്ടിക്കൊു പോയതിനു ശേഷം 2018 മെയ് 27 ന് പുലര്‍ച്ചെ കൊല്ലം ചാലിയേക്കരയില്‍ എത്തിയതിനും തെളിവായ ദൃശ്യങ്ങളാണ് കോടതി പരിശോധിച്ചത്. പ്രതികള്‍ സഞ്ചരിച്ച 2 വാഹനങ്ങള്‍ മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥന്‍ കെ.എം.നജീബ് തിരിച്ചറിഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *

*