തിളക്കമാര്‍ന്ന വിജയം.

വാഴൂര്‍ എസ്.വി.ആര്‍.വി. എന്‍.എസ്.എസ് ഹയര്‍സെക്കന്ററി സ്കൂളില്‍ പ്ലസ് ടു പരീക്ഷയില്‍ സയന്‍സ് , ഹ്യുമാനിറ്റീസ് വിഭാഗങ്ങള്‍ക്ക് തിളക്കമാര്‍ന്ന വിജയം. സയന്‍സ് വിഭാഗത്തില്‍ നാല് കുട്ടികള്‍ക്ക് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ഗ്രേഡ് ലഭിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *

*