ഇന്നോവ കാര്‍ തലകീഴായി മറിഞ്ഞു.

കോട്ടയം നഗരത്തില്‍ റ്റി.ബി.ജംഗ്ഷനു സമീപം ഇന്നോവ കാര്‍ തലകീഴായി മറിഞ്ഞു. ചൊവ്വാഴ്ച രാത്രി 11 മണിയോടെയായിരുന്നു അപകടം. മെയിന്‍ റോഡിലൂടെ അമിതവേഗതയിലെത്തിയ കാര്‍ റ്റി.ബിയുടെ മുന്നില്‍ വെച്ച് താഴത്തെ റോഡിലേയ്ക്ക് തലകീഴായി മറിയുകയായിരുന്നു. വാഹനത്തിലുായിരുന്ന മൂന്ന് പേര്‍ നിസാര പരിക്കുകളോടെ രക്ഷപെട്ടു.

 

Leave a Reply

Your email address will not be published. Required fields are marked *

*