കുടിവെളളത്തിന് ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്ക് ആശ്വാമാകാനൊരുങ്ങി ഡി.വൈ.എഫ്.ഐ

കുടിവെളളത്തിന് ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്ക് ആശ്വാമാകാനൊരുങ്ങി സേവനത്തിന്റെ മാതൃക കാട്ടുകയാണ് ഡി.വൈ.എഫ്.ഐ വാഴൂര്‍ മേഖലാ കമ്മിറ്റി. കുടിവെളള ക്ഷാമം രൂക്ഷമായ പ്രദേശങ്ങളില്‍ വാഹനങ്ങളില്‍ വെളളം എത്തിച്ചു നല്കിയണ് ഡി.വൈ.എഫ്.ഐ മാതൃകയാകുന്നത്.

 

Leave a Reply

Your email address will not be published. Required fields are marked *

*