കാരയ്ക്കാമറ്റം, ആനക്കയം ഭാഗങ്ങളില്‍ ശുചീകരണം നടന്നു.

കാഞ്ഞിരപ്പളളി-മണിമല റോഡില്‍ കാരയ്ക്കാമറ്റം, ആനക്കയം ഭാഗങ്ങളില്‍ ശുചീകരണം നടന്നു. തൊഴിലുറപ്പ് തൊഴിലാളികളും കുടുംബശ്രീ അംഗങ്ങളും പങ്കാളികളായി. റോഡിന്റെ വശങ്ങളിലെ കാട് വെട്ടിത്തെളിക്കുകയും മാലിന്യം നീക്കം ചെയ്യുകയും ചെയ്തു.

 

Leave a Reply

Your email address will not be published. Required fields are marked *

*