കേരളാ കോണ്‍ഗ്രസ് പിരിച്ചു വിടണം

20 ലക്ഷം രൂപയ്ക്ക് മുകളില്‍ കടമെടുത്തവര്‍ക്ക് നേരെ മാത്രമേ സര്‍ഫാസി നിയമം പ്രയോഗിക്കാവൂ എന്ന് പി.സി.ജോര്‍ജ്ജ് എം.എല്‍.എ. പെരിയ കൊലപാതകത്തിലെ പോലീസിന്റെ നടപടി ശരിയല്ല. കേരളത്തില്‍ ബി.ജെ.പി അനുകൂല തരംഗമാണ് ഉളളത്. ജോസ് കെ.മാണി ചരടു പൊട്ടിയ പട്ടം പോലെയാണെന്നു പറഞ്ഞ പി.സി.ജോര്‍ജ്ജ് കേരളാ കോണ്‍ഗ്രസ് പിരിച്ചുവിടണമെന്നും അഭിപ്രായപ്പെട്ടു.

 

Leave a Reply

Your email address will not be published. Required fields are marked *

*