റെയില്‍വേ ട്രാക്കില്‍ കല്ല് കയറ്റി വെച്ച സംഭവത്തില്‍ നാഗരാജ് അറസ്റ്റില്‍.

റെയില്‍വേ ട്രാക്കില്‍ കല്ല് കയറ്റി വെച്ച സംഭവത്തില്‍ തമിഴ്‌നാട് സ്വദേശി നാഗരാജ് അറസ്റ്റില്‍. കോട്ടയം അടിച്ചിറ റെയില്‍വേ ഗേറ്റിന് സമീപം തിങ്കളാഴ്ച വൈകുന്നേരമാണ് ട്രാക്കില്‍ ഇയാള്‍ കല്ല് കയറ്റി വെച്ചത്. ഗരിബ് രഥ് എക്‌സ്പ്രസ് കടന്നു പോകുന്നതിന് തൊട്ടു മുമ്പാണ് ഇയാള്‍ കൃത്യം നടത്തിയത്.

 

Leave a Reply

Your email address will not be published. Required fields are marked *

*