ബേബി എം മാരാര്‍ക്ക് നാടിന്റെ അന്ത്യാഞ്ജലി

പ്രശസ്ത വാദ്യ കലാകാരനും വൈക്കം ക്ഷേത്ര കലാപീഠത്തിലെ അധ്യാപകനുമായിരുന്ന ബേബി എം മാരാരുടെ സംസ്കാര ചടങ്ങുകള്‍ നടന്നു.ചിറക്കടവിന്റെ സ്വന്തം കലാകാരന്‍ വിടവാങ്ങുമ്പോള്‍ നാടിന്റെ നാനാ തുറകളില്‍ നിന്ന് ആയിരങ്ങളാണ് അന്തിമോപചാരം അര്‍പ്പിക്കാന്‍ ചിറക്കടവ് മൂലേത്താഴത്ത് വീട്ടില്‍ എത്തിയത

 

Leave a Reply

Your email address will not be published. Required fields are marked *

*