കോട്ടയം പബ്ലിക് ലൈബ്രറിയില്‍ ഇനി സോളാര്‍ വൈദ്യുതി.

കോട്ടയം പബ്ലിക് ലൈബ്രറിയില്‍ ഇനി സോളാര്‍ വൈദ്യുതി. ലൈബ്രറിയിലും കെ.പി.എസ്.മേനോന്‍ ഹാളിലും ഉപയോഗിക്കാനുളള വൈദ്യുതി സോളാറിലൂടെ ലഭ്യമാക്കും. 16 ലക്ഷം രൂപ ചെലവിട്ടാണ് സോളാര്‍ പ്ലാന്റ് സ്ഥാപിക്കുന്നത്. പദ്ധതിയുടെ 99 ശതമാനം പണികളും പൂര്‍ത്തിയായി.

 

Leave a Reply

Your email address will not be published. Required fields are marked *

*