കുട്ടികളുടെ പഠനം ഇനി സംസ്കൃതി എക്‌സ്പ്രസ്സ് ട്രയിനില്‍.

ചിറക്കടവ് വെള്ളാള സമാജം സ്കൂളിലെ കുട്ടികളുടെ പഠനം ഇനി സംസ്കൃതി എക്‌സ്പ്രസ്സ് ട്രയിനില്‍. ട്രയിനിന്റെ ഓരോ ബോഗിയും ഇവിടെ ക്ലാസ്മുറികളാണ്. വിദ്യാലയങ്ങല്‍ മനോഹരമാക്കുന്നതിന്റെ ഭാഗമായാണ് സ്കൂളിന്റെ ഭിത്തിയില്‍ ട്രെയിന്‍ ആലേഖനം ചെയ്തിരിക്കുന്നത്.

 

Leave a Reply

Your email address will not be published. Required fields are marked *

*