കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സ കിട്ടാതെ രോഗി മരിച്ച സംഭവം ; മൂന്ന് ആശുപത്രികള്‍ക്കെതിരെ മനപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു ; പ്രതിഷേധം ശക്തമാകുന്നു.

കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ കിട്ടാതെ രോഗി മരിച്ച സംഭവത്തില്‍ മെഡിക്കല്‍ കോളജ്, മാതാ, കാരിത്താസ് ആശുപത്രി അധികൃതര്‍ക്കെതിരെ മനപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു. കോട്ടയം ഡി.വൈ.എസ്.പിയ്ക്കാണ് കേസ് അന്വേഷണ ചുമതല.

 

Leave a Reply

Your email address will not be published. Required fields are marked *

*