പ്രവേശനോത്സവങ്ങള്‍ കുരുന്നുകള്‍ക്ക് പുത്തന്‍ അനുഭവമായി.

സ്കൂള്‍ തുറക്കലിനോടനുബന്ധിച്ച് സര്‍ക്കാര്‍- എയ്ഡഡ് സ്കൂളുകളില്‍ സംഘടിപ്പിച്ച പ്രവേശനോത്സവങ്ങള്‍ കുരുന്നുകള്‍ക്ക് പുത്തന്‍ അനുഭവമായി. വാദ്യമേളങ്ങളുടെ അകമ്പടിയില്‍ പൂക്കളും മധുരപലഹാരങ്ങളും നല്കിയാണ് കുരുന്നുകളെ സ്വീകരിച്ചത്.

 

Leave a Reply

Your email address will not be published. Required fields are marked *

*