പ്രവേശനോത്സവ കാഴ്ചകളിലെ രസകരവും, കൗതുകകരവുമായ ചില കാഴ്ചകള്‍

കാഞ്ഞിരപ്പളളി ഉപജില്ലയിലെ സ്കൂളുകളില്‍ നടന്ന പ്രവേശനോത്സവ കാഴ്ചകളിലെ രസകരവും, കൗതുകകരവുമായ ചില കാഴ്ചകളാണ് ഇനി. രക്ഷിതാക്കള്‍ക്കൊപ്പം ബൈക്കിലും, നടന്നു എത്തിയ കുരുന്നുകളുടെ ആശ്ചര്യം നിറഞ്ഞ മുഖങ്ങള്‍ക്കൊപ്പം ഇവരെ സ്വീകരിക്കുന്നതിന് അധ്യാപകര്‍ ധൃതിപിടിച്ചു നടത്തുന്ന ഒരുക്കങ്ങളും കാഴ്ചക്കാരില്‍ രസം പകര്‍ന്നു.

 

Leave a Reply

Your email address will not be published. Required fields are marked *

*