NATTUVISESHAM

ഖാദര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിനെതിരെ കോട്ടയത്ത് ധര്‍ണ്ണ

ഖാദര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് തള്ളിക്കളയണമെന്നാവശ്യപ്പെട്ട് ഹയര്‍ സെക്കണ്ടറി അധ്യാപകര്‍ കോട്ടയം ഗാന്ധി സ്ക്വയറിന് സമീപം സായാഹ്ന ധര്‍ണ്ണനടത്തി. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു

Read More »

രാഹുല്‍ ഗാന്ധിയേയും എന്‍ഡിഎ മുന്നണിയേയും കടന്നാക്രമിച്ച് സിപിഎം പിബി അംഗം സുഭാഷിണി അലി

മനുസ്മൃതിയും ആര്‍.എസ്.എസ് ഉം അല്ല രാജ്യത്തിന് വേണ്ടതെന്ന് സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗം സുഭാഷിണി അലി. പത്തനംതിട്ട എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി വീണാ ജോര്‍ജിന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സുഭാഷിണി അലി. ബി.ജെ.പി ക്കെതിരെ പൊരുതുന്ന അമേഠിയിലെ വലിയ നേതാവ് ബി.ജെ.പി യില്ലാത്ത വയനാട്ടിലാണ് മത്സരിക്കുന്നതെന്നും അവര്‍ പറഞ്ഞു.

Read More »

ചാമംപതാല്‍ ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിലെ തിരുവുത്സവത്തിന് സമാപനം

ചാമംപതാല്‍ ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിലെ തിരുവുത്സവത്തിന് സമാപനം. ഉത്സവത്തിന്റെ ഭാഗമായി നടന്ന താലപ്പൊലി ഘോഷയാത്രയില്‍ നിരവധി ഭക്തര്‍ പങ്കാളികളായി.

Read More »

തച്ചരിക്കല്‍ പടയണി മഹോല്‍സവം

ചരിത്രപ്രസിദ്ധമായ തച്ചരിക്കല്‍ ഭദ്രകാളി ക്ഷേത്രത്തിലെ പടയണി മഹോല്‍സവം സമാപിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ നടന്ന വലിയപടയണി ചടങ്ങുകള്‍ അനുഷ്ഠാന ഭംഗി നിറഞ്ഞ പുതുമയുടെ കാഴ്ചയായി മാറി.

Read More »

ചേനപ്പാടി ഗവണ്‍മെന്റ് എല്‍പി സ്്്കൂളിന്റെ വാര്‍ഷികാഘോഷവും,ശതാബ്ദി ആഘോഷവും

ചേനപ്പാടി ഗവണ്‍മെന്റ് എല്‍പി സ്്്കൂളിന്റെ വാര്‍ഷികാഘോഷവും,ശതാബ്ദി ആഘോഷവും,സമാപന സമ്മേളനവും നടന്നു.സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന സമാപനസമ്മേളനം പി സി ജോര്‍ജ് എം എല്‍ എ ഉദ്ഘാടനം ചെയ്തു.

Read More »

ചിറക്കടവ് സ്വദേശിനി പ്രസീതയ്ക്ക് കോട്ടയം ജില്ലയിലെ മികച്ച അംഗനവാടി അധ്യാപികയ്ക്കുള്ള സര്‍ക്കാര്‍ പുരസ്കാരം

കോട്ടയം ജില്ലയിലെ മികച്ച അംഗനവാടി അധ്യാപികയ്ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്ക്കാരം ചിറക്കടവ് കളമ്പുകാട്ടു കവലയിലെ അംഗനവാടി അധ്യാപിക പ്രസീതാ കുമാരിയ്ക്ക്. 37 വര്‍ഷമായി ഇവിടെ അധ്യാപികയായി സേവനമനുഷ്ഠിക്കുകയാണ് പ്രസീദാ കുമാരി.

Read More »

തിരുവുത്സവ ചടങ്ങുകള്‍ ഭക്ത്യാദര പൂര്‍വ്വം പുരോഗമിക്കുന്നു.

ചെറുവളളി ശ്രീദേവി ക്ഷേത്രത്തിലെ തിരുവുത്സവ ചടങ്ങുകള്‍ ഭക്ത്യാദര പൂര്‍വ്വം പുരോഗമിക്കുന്നു. എട്ടാം ദിനമായ ചൊവ്വാഴ്ച നടന്ന ഉത്സവബലി തൊഴുത് ഭക്തര്‍ അനുഗ്രഹം തേടി.  

Read More »

കലുങ്കിന്റെ നിര്‍മ്മാണം പാതിവഴിയില്‍.

കൊട്ടാരക്കര- ഡിിഗല്‍ ദേശീയ പാതയില്‍ പൊന്‍കുന്നം ഇരുപതാം മൈലിന് സമീപം പണിയുന്ന കലുങ്കിന്റെ നിര്‍മ്മാണം പാതിവഴിയില്‍. റോഡ് കുത്തിപ്പൊളിച്ചിട്ടിരിക്കുന്നതിനാല്‍ പ്രദേശത്ത് പൊടിശല്യം രൂക്ഷമാണ്. വാഹനയാത്രികരും പരിസര വാസികളും ഇതുമൂലം ഏറെ ദുരിതമാണ് അനുഭവിക്കുന്നത്.  

Read More »

വിഷുക്കാലം അറിയിച്ച് നാടെങ്ങും കണിക്കൊന്നകള്‍ പൂത്തു.

വിഷുക്കാലം അറിയിച്ച് നാടെങ്ങും കണിക്കൊന്നകള്‍ പൂത്തു. വേനല്‍മഴ നേരത്തെയെത്തിയത് കണിക്കൊന്നകള്‍ കാലം തെറ്റി പൂക്കാന്‍ കാരണമായി.  

Read More »