ENTERTAINMENT

Cabnet Programme – കലാമയം

Cabnet Programme – കലാമയം   ജീവിതം നല്‍കുന്ന വെല്ലുവിളികള്‍ക്കും വേദനകള്‍ക്കും നടുവില്‍ സപ്തസ്വരങ്ങള്‍ കൊണ്ട് സ്വരമാധുര്യം തീര്‍ത്ത യുവകലാകാരന്‍ കോട്ടയം ചെറുകുന്ന് കൊച്ചുപുരയില്‍ സി.വി. പ്രദീപ് എന്ന കോട്ടയം പ്രദീപിന്റെ വിശേഷങ്ങളുമായി കലാമയം.  

Read More »

Cabnet Programme Ride n Drive

Cabnet Programme Ride n Drive ടാറ്റാ നെക്‌സോണിന്റെ വിശേഷങ്ങളുമായി റൈഡ് എന്‍ ഡ്രൈവ്

Read More »

കുടുംബശ്രീ കലാകാരികള്‍ അണിയിച്ചൊരുക്കിയ തെരുവ് നാടകം

സംസ്ഥാനം നേരിട്ട പ്രളയത്തിന്റെ രൂക്ഷതയും പ്രളയത്തെ അതിജീവിച്ച കേരള മാതൃകയും ഉള്‍പ്പെടുത്തി കുടുംബശ്രീ കലാകാരികള്‍ അണിയിച്ചൊരുക്കിയ തെരുവ് നാടകം ശ്രദ്ധേയമായി. ആലപ്പുഴ രംഗശ്രീയുടെ നേതൃത്വത്തില്‍ അതിജീവനത്തിന്റെ പാതയില്‍ എന്ന പേരില്‍ തയ്യാറാക്കിയ നാടകത്തിന്റെ ജില്ലയിലെ ആദ്യ അവതരണ ഉദ്ഘാടനം കളക്ട്രേറ്റില്‍ ജില്ലാ കളക്ടര്‍ ഡോ.ബി.എസ്. തിരുമേനി നിര്‍വ്വഹിച്ചു.

Read More »