CLASSIFIEDS

എരുമേലിയില്‍ ഒരുക്കങ്ങള്‍ എങ്ങും എത്തിയില്ല.

മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനത്തിനു ദിവസങ്ങള്‍ മാത്രം ശേഷിക്കേ എരുമേലിയില്‍ ഒരുക്കങ്ങള്‍ എങ്ങും എത്തിയില്ല. ദേവസ്വം മന്ത്രി കടകംപളളി സുരേന്ദ്രന്റെ നേതൃത്വത്തില്‍ മുാെരുക്കങ്ങളെപ്പറ്റി വിലയിരുത്തുതിന് കഴിഞ്ഞ മാസം അവലോകന യോഗം ചേര്‍ിരുു. എാല്‍ അ് കൈക്കൊണ്ട പല തീരുമാനങ്ങളും നടപ്പിലാക്കാന്‍ വിവിധ വകുപ്പുകള്‍ക്ക് ഇതുവരെ കഴിഞ്ഞി’ില്ല.  

Read More »

കോട്ടയത്ത് വനിതാ കമ്മീഷന്‍ അദാലത്തില്‍ പരാതി പ്രളയം

കേരളത്തില്‍ സമ്പന്ന കുടുംബങ്ങളില്‍ പോലും വൃദ്ധജനങ്ങള്‍ ദുരിമനുഭവിക്കുന്നുണ്ടെന്ന് വനിതാ കമ്മീഷനംഗം ഇ.എം.രാധ പറഞ്ഞു. പ്രളയകാലത്തുണ്ടായ നഷ്ടങ്ങളില്‍ നിന്നും കരകയറുന്നതിനു മുമ്പു തന്നെ ശബരിമല പോലുളള വിഷയങ്ങളിലേയ്ക്ക് ശ്രദ്ധ തിരിഞ്ഞു പോകുന്നത് ശരിയല്ലെന്നും ഇ.എം.രാധ പറഞ്ഞു. കോട്ടയത്ത് നടന്ന വനിതാ കമ്മീഷന്‍ സിറ്റിംഗില്‍ പരിഗണിച്ച 78 കേസുകളില്‍ 23 എണ്ണം തീര്‍പ്പാക്കിയതായും അവര്‍ പറഞ്ഞു.  

Read More »

തെരുവുനാടകവുമായി കുടുംബശ്രീ.

ജൈവകൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനായ് തെരുവുനാടകവുമായി കുടുംബശ്രീ. ഹരിതജീവനം എന്ന പേരില്‍ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ തെരുവുനാടക പ്രദര്‍ശനം പുരോഗമിക്കുകയാണ്. ജില്ലയില്‍ 750 ഹെക്ടര്‍ ജൈവ സംഘകൃഷി നടപ്പാക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് കുടുംബശ്രീ ജില്ലാമിഷന്റെ നേതൃത്വത്തില്‍ പ്രചരണം നടക്കുന്നത്.  

Read More »

Cabnet Programme Ride n Drive

Cabnet Programme Ride n Drive ടാറ്റാ നെക്‌സോണിന്റെ വിശേഷങ്ങളുമായി റൈഡ് എന്‍ ഡ്രൈവ്

Read More »

10 സെന്റ് സ്ഥലവും വാര്‍ക്ക വീടും വില്പനയ്ക്ക്

വാഴൂര്‍ ഈസ്റ്റ് ഏദന്‍ പബ്ലിക് സ്കൂളിന് സമീപം എല്ലാവിധ സൗകര്യങ്ങളുമുള്ള 10 സെന്റ് സ്ഥലവും വാര്‍ക്ക വീടും വില്പനയ്ക്ക് (വറ്റാത്ത വെള്ളം, വഴി) വിശദവിവരങ്ങള്‍ക്ക് ഫോണ്‍ : 9496149064

Read More »

65 സെന്റ് സ്ഥലവും വീടും വില്‍പ്പനയ്ക്ക്. 9496156960

പുനലൂര്‍ മൂവാറ്റുപുഴ ഹൈവേയില്‍ തെക്കേത്തുകവലയില്‍ നിന്നും 400 മീറ്റര്‍ ദൂരം. പഞ്ചായത്ത് റോഡ് സൈഡില്‍ 65 സെന്റ് സ്ഥലവും വീടും വില്‍പ്പനയ്ക്ക്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9496156960

Read More »

ചിറക്കടവ് മണ്ണംപ്ലാവില്‍ സ്ഥലം വില്‍പ്പനയിക്ക് 9447229606

ചിറക്കടവ് മണ്ണംപ്ലാവിന് സമീപം പഞ്ചായത്ത് റോഡ് സൈഡില്‍ വീടുവയ്ക്കാന്‍ അനുയോജ്യമായ 12.5 സെന്റ് സ്ഥലം വില്‍പ്പനയ്ക്ക്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9447229606

Read More »