TRENDING STORIES

നെടുങ്കുന്നം സെന്റ് ജോണ്‍സ് ഐ.റ്റി.ഐയുടെ മൈലാടിയില്‍ നവീകരിച്ച ഓഫീസ് ബ്ലോക്ക് ഉദ്ഘാടനം ചെയ്തു.

നെടുങ്കുന്നം സെന്റ് ജോണ്‍സ് ഐ.റ്റി.ഐയുടെ മൈലാടിയില്‍ നവീകരിച്ച ഓഫീസ് ബ്ലോക്ക് ഉദ്ഘാടനം ചെയ്തു. ഡോ.എന്‍.ജയരാജ് എം.എല്‍.എ ഉദ്ഘാടനം നിര്‍വ്വഹിച്ചു.  

Read More »

പരിസ്ഥിതി ദിനാചരണം

കാഞ്ഞിരപ്പളളി താലൂക്ക് ലീഗല്‍ സര്‍വ്വീസ്സസ് കമ്മറ്റിയുടെയും കാഞ്ഞിരപ്പളളി ബാര്‍ അസ്സോസ്സിയേഷന്റെയും ആഭിമുഖ്യത്തില്‍ പരിസ്ഥിതി ദിനാചരണവും വ്യഷതൈ നടീലും നടന്നു. മുന്‍സിഫ് പി.മഞ്ജു ദിനാചരണം ഉദ്ഘാടനം ചെയ്തു.  

Read More »

മണര്‍കാട് പോലീസ് സ്‌റ്റേഷനില്‍ കസ്റ്റഡിയിലിരുന്നയാള്‍ തൂങ്ങിമരിച്ചു

മണര്‍കാട് പോലീസ് സ്‌റ്റേഷനില്‍ കസ്റ്റഡിയിലിരുന്നയാള്‍ തൂങ്ങിമരിച്ചു. പറപ്പളളിക്കുന്ന് സ്വദേശി നവാസിനെയാണ് മരിച്ച നിലയില്‍ കെത്തിയത്. സംഭവത്തില്‍ ദുരൂഹതയെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. അന്വേഷണത്തിന് കോട്ടയം എസ്.പി ഉത്തരവിട്ടു  

Read More »

ഖാദര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിനെതിരെ കോട്ടയത്ത് ധര്‍ണ്ണ

ഖാദര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് തള്ളിക്കളയണമെന്നാവശ്യപ്പെട്ട് ഹയര്‍ സെക്കണ്ടറി അധ്യാപകര്‍ കോട്ടയം ഗാന്ധി സ്ക്വയറിന് സമീപം സായാഹ്ന ധര്‍ണ്ണനടത്തി. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു

Read More »

ചാമംപതാല്‍ ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിലെ തിരുവുത്സവത്തിന് സമാപനം

ചാമംപതാല്‍ ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിലെ തിരുവുത്സവത്തിന് സമാപനം. ഉത്സവത്തിന്റെ ഭാഗമായി നടന്ന താലപ്പൊലി ഘോഷയാത്രയില്‍ നിരവധി ഭക്തര്‍ പങ്കാളികളായി.

Read More »

തച്ചരിക്കല്‍ പടയണി മഹോല്‍സവം

ചരിത്രപ്രസിദ്ധമായ തച്ചരിക്കല്‍ ഭദ്രകാളി ക്ഷേത്രത്തിലെ പടയണി മഹോല്‍സവം സമാപിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ നടന്ന വലിയപടയണി ചടങ്ങുകള്‍ അനുഷ്ഠാന ഭംഗി നിറഞ്ഞ പുതുമയുടെ കാഴ്ചയായി മാറി.

Read More »

രാഹുല്‍ ഗാന്ധിയെ തോല്പ്പിക്കാന്‍ ജനങ്ങള്‍ തയാറെടുത്തു : കൊടിയേരി ബാലകൃഷ്ണന്‍

രാഹുല്‍ ഗാന്ധിയെ തോല്പ്പിക്കാന്‍ ജനങ്ങള്‍ തയാറെടുത്തു കഴിഞ്ഞതായി സി.പി.എം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍. കാഞ്ഞിരപ്പള്ളിയില്‍ നടന്ന എല്‍.ഡി.എഫ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു കൊടിയേരി ബാലകൃഷ്ണന്‍.

Read More »

ചേനപ്പാടി ഗവണ്‍മെന്റ് എല്‍പി സ്്്കൂളിന്റെ വാര്‍ഷികാഘോഷവും,ശതാബ്ദി ആഘോഷവും

ചേനപ്പാടി ഗവണ്‍മെന്റ് എല്‍പി സ്്്കൂളിന്റെ വാര്‍ഷികാഘോഷവും,ശതാബ്ദി ആഘോഷവും,സമാപന സമ്മേളനവും നടന്നു.സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന സമാപനസമ്മേളനം പി സി ജോര്‍ജ് എം എല്‍ എ ഉദ്ഘാടനം ചെയ്തു.

Read More »

ചേനപ്പാടി ഗവണ്‍മെന്റ് എല്‍പി സ്്്കൂളിന്റെ വാര്‍ഷികാഘോഷവും,ശതാബ്ദി ആഘോഷവും

ചേനപ്പാടി ഗവണ്‍മെന്റ് എല്‍പി സ്്്കൂളിന്റെ വാര്‍ഷികാഘോഷവും,ശതാബ്ദി ആഘോഷവും,സമാപന സമ്മേളനവും നടന്നു.സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന സമാപനസമ്മേളനം പി സി ജോര്‍ജ് എം എല്‍ എ ഉദ്ഘാടനം ചെയ്തു.

Read More »

പത്തനംതിട്ട മണ്ഡലത്തില്‍ പ്രചരണം ഊര്‍ജ്ജിതമാക്കി എല്‍ഡിഎഫ്; എതിര്‍ സ്ഥാനാര്‍ത്ഥി ആരായലും ഭയക്കുന്നില്ലെന്ന് വീണാ ജോര്‍ജ്ജ് പൊന്‍കുന്നത്ത്‌

യു.ഡി.എഫും എന്‍ഡിഎയും സ്ഥാനാര്‍ത്ഥികളെ പോലും പ്രഖ്യാപിക്കുന്നതിനു മുമ്പ് തന്നെ പത്തനംതിട്ട പാര്‍ലമെന്റ് മണ്ഡലത്തില്‍ പ്രചരണം ഊര്‍ജ്ജിതമാക്കുകയാണ് ഇടത് മുന്നണി. തെരഞ്ഞെടുപ്പു കണ്‍വന്‍ഷനുകള്‍ നടന്നു വരികയാണ്. സ്ഥാനാര്‍ത്ഥി വീണാ ജോര്‍ജ്ജ് സമ്മതിദായകരെ നേരില്‍ കണ്ട് വോട്ടഭ്യര്‍ത്ഥിച്ചു തുടങ്ങി. എതിര്‍ സ്ഥാനാര്‍ത്ഥികള്‍ ആരൊക്കെയായലും എല്‍ഡിഎഫിന് വിജയം സുനിശ്ചിതമാണെന്ന വീണാ ജോര്‍ജ്ജ് പറഞ്ഞു. മണ്ഡലത്തിലെ വികസനമുരടിപ്പു തന്നെയാണ് പ്രധാന പ്രചരണ വിഷയമെന്നും വീണ പൊന്‍കുന്നത്ത് പറഞ്ഞു.

Read More »