കോട്ടയം ശാസ്ത്രി റോഡിലെ ഓട നവീകരണം വീണ്ടും മുടങ്ങി
കോട്ടയം ശാസ്ത്രി റോഡിലെ ഓട നവീകരണം വീണ്ടും മുടങ്ങി. നഗരത്തിലെ പ്രധാന ഓട കടന്നുപോവുന്നിടത്ത് കഴിഞ്ഞ മഴക്കാലത്ത് തടസ്സം നേരിട്ടതിനെ തുടര്‍ന്ന് സ്ഥലത്തെ വ്യാപാരികള്‍ കോടതിയെ സമീപിച്ചിരുന്നു. പിന്നീട് നഗരസഭ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചിരുന്നെങ്കിലും അതും ഇപ്പോള്‍ പാതിവഴിയില്‍ മുടങ്ങി.
Read More »